ഇവിടെയെന്റെ സ്വപ്നസുന്ദരമായ ബാല്യമുണ്ട്. മനസ്സില്‍ പതിഞ്ഞു പോയ നൊമ്പരങ്ങളുണ്ട്. പ്രത്യാശയുടെ കിരണങ്ങളുണ്ട്.
Saturday, October 9, 2010
ഞാനുമൊരു ബ്ലോഗറായി...........
ഞാനൊരു എഴുത്തുകാരിയൊന്നുമല്ല.
എങ്കിലും ബ്ലോഗെഴുതണമെന്നൊരു
തോന്നൽ
ഞാൻ പാറുക്കുട്ടി.
ബൂലോകരെ പരിചയപ്പെടാനും,
എന്റെ ചിന്തകൾ പങ്കു വയ്ക്കാനും
എത്തിയതാ.
ഇനിയും വരാം.
നന്ദി,
നമസ്കാരം
സ്വാഗതം സുഹൃത്തേ.... എല്ലാ ഭാവുകങ്ങളും നേരുന്നു...... ആള്‍കൂട്ടത്തില്‍ തനിയെ..
ReplyDelete👌
ReplyDelete